Shiv Sena leaders hold late night meeting with Uddhav after governor's invite | Oneindia Malayalam

2019-11-11 1,493

Shiv Sena leaders hold late night meeting with Uddhav after governor's invite
ഇക്കുറി ശിവ സൈനിക് തന്നെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. എന്‍സിപിയുടെ പിന്തുണയോടെ ശിവസേന മഹാരാഷ്ട്ര ഭരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്‍സിപിയുടെ ആവശ്യത്തിന് വഴങ്ങി ശിവസേന എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാനുളള നീക്കിത്തിലാണ്.